ജഗതി, ഇന്നസെൻറ് ഇരുവരും മലയാളികളുടെ ഹാസ്യത്തിന്റെ രാജാക്കന്മാരായിരുന്നു. ഇന്നസെൻറ് വിയോഗം ജഗതിച്ചേട്ടൻ അറിഞ്ഞോ എന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. അതറിഞ്ഞ് ജഗതി ചേട്ടൻൻ്റെ കണ്ണുകൾ നിറഞ്ഞുഒയുകിയെന്ന് വീട്ടുകാർ പറയുന്നു. അദ്ദേഹം ഇന്നസെൻറ് വാർത്തകൾ കേൾക്കുമായിരുന്നു. എന്നാൽ ഭാര്യ ആ ന്യൂസ് മാറ്റുമ്പോൾ അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് മായില്ല ഒരിക്കലും എന്നാണ്. ഇന്നസെന്റിനെ കുറിച്ചുള്ള അദ്ദേഹത്തിൻറെ കുറിപ്പുകളും സോഷ്യൽ മീഡിയകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നു. കാബൂളിവാല എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കന്നാസും കടലാസും എന്ന കഥാപാത്രങ്ങൾ. ചവർപൊറുക്കികളായ സുഹൃത്തുക്കൾ കന്നാസും കടലാസും. മലയാളി മനസ്സിനെ സ്വാധീനിച്ചിരുന്നു. അതിലൊരാളാണ് നമ്മെ വിട്ടു പോയത്. ഇപ്പോഴും അത് വിശ്വസിക്കാൻ ആകുന്നില്ല. ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും ട്രോളുകളായി പുറത്തിറങ്ങുന്നു..
മലയാളികളുടെ പ്രിയ നടി ഷംന കാസിം അമ്മയായി. ഡിസംബർ അവസാനത്തോടെയാണ് അമ്മയാവാൻ പോകുന്ന വിവരം പറഞ്ഞത്. കഴിഞ്ഞദിവസമാണ് ദുബായിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ആൺ കുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് ഡോക്ടർമാർ അറിയിച്ചു. പുണ്യ മാസത്തിലാണ് കുഞ്ഞിന് ജന്മം നൽകിയത്. ജെ ബി എസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയുമായി നടിയുടെ വിവാഹം നടന്നത്. കണ്ണൂർ സ്വദേശിയായ നടി റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധയയാകുന്നത് 2004 ലിൽ മഞ്ഞു പോലൊരു പെൺകുട്ടിഎന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി. തമിഴ് തെലുങ്ക് കന്നഡ എന്നീ സിനിമകളിൽ സജീവമാണ് താരം. പൂർണ എന്ന പേരിലാണ് നടി അന്യഭാഷകളിൽ അറിയപ്പെടുന്നത്. നാനി നായകനായ "ദസറ"യിലാണ് നടി അവസാനം അഭിനയിച്ചത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ