ജഗതി , ഇന്നസെൻറ് ഇരുവരും മലയാളികളുടെ ഹാസ്യത്തിന്റെ രാജാക്കന്മാരായിരുന്നു. ഇന്നസെൻറ് വിയോഗം ജഗതിച്ചേട്ടൻ അറിഞ്ഞോ എന്നായിരുന്നു ആരാധകർ ചോദിച്ചിരുന്നത്. അതറിഞ്ഞ് ജഗതി ചേട്ടൻൻ്റെ കണ്ണുകൾ നിറഞ്ഞുഒയുകിയെന്ന് വീട്ടുകാർ പറയുന്നു. അദ്ദേഹം ഇന്നസെൻറ് വാർത്തകൾ കേൾക്കുമായിരുന്നു. എന്നാൽ ഭാര്യ ആ ന്യൂസ് മാറ്റുമ്പോൾ അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത് മായില്ല ഒരിക്കലും എന്നാണ്. ഇന്നസെന്റിനെ കുറിച്ചുള്ള അദ്ദേഹത്തിൻറെ കുറിപ്പുകളും സോഷ്യൽ മീഡിയകളിലൂടെ വൈറലായി കൊണ്ടിരിക്കുന്നു. കാബൂളിവാല എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ കന്നാസും കടലാസും എന്ന കഥാപാത്രങ്ങൾ. ചവർപൊറുക്കികളായ സുഹൃത്തുക്കൾ കന്നാസും കടലാസും. മലയാളി മനസ്സിനെ സ്വാധീനിച്ചിരുന്നു. അതിലൊരാളാണ് നമ്മെ വിട്ടു പോയത്. ഇപ്പോഴും അത് വിശ്വസിക്കാൻ ആകുന്നില്ല. ചിത്രത്തിലെ ഡയലോഗുകൾ ഇപ്പോഴും ട്രോളു...
News, entertainment, joks, information, film news,