ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

Mumbai എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഹിന്ദി സീരിയൽ താരം വിവിയൻ ദസേന ഇസ്ലാം മതം സ്വീകരിച്ചു

മുംബൈ: താൻ മതം മാറിയെന്ന് വ്യക്തമാക്കി ഹിന്ദി സീരിയൽ താരം വിവിയൻ ദശേന. മതം മാറ്റവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് താരം രംഗത്തെത്തിരിക്കുന്നത് . ഞാൻ ക്രിസ്ത്യാനിയായിരുന്നു. ഇപ്പോൾ ഇസ്ലാം മതം പിന്തുടരുന്നു.2019 ലെ വിശുദ്ധ റമളാൻ മാസത്തിലാണ് അദ്ദേഹം ഇസ്ലാം സ്വീകരിച്ചത്. അഞ്ച് നേരം നമസ്കരിക്കുമ്പോൾ സമാധാനം കിട്ടുന്നു എന്ന് അദ്ദേഹം വെളിപ്പെടുത്തി. അറബി ഭാഷ പഠിച്ചു കൊണ്ടിരിക്കുകയാണെന്ന്  താരം  വെളിപ്പെടുത്തി. ഈജിപ്ത് സ്വദേശിനി നൗറാൻ അലിയെ വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിൽ ഒരു കുഞ്ഞുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.   കസംസെ , പ്യാർക്കി ഏക കഹാനി, മധുബാല, എന് ീ ജനപ്രിയ ഹിന്ദി സീരിയലുകളിലൂടെയാണ് താരം ശ്രദ്ധ നേടുന്നത് . നേരത്തെ സീരിയൽ താരം വഹ്‌ബിസ് ദേറാബ്ജിയെ താരം വിവാഹം  ചെയ്തിരുന്നു. 2021ൽ വിവാഹബന്ധം വേർപിരിഞ്ഞു.  ആത്മാർത്ഥമായുള്ള നോമ്പുകളും രാത്രി രാത്രി സമയത്തെആരാധനകളുമെല്ലാം സർവ്വ ശക്തനായ ദൈവം  സ്വീകരിക്കട്ടെയെ ന്നും പാപങ്ങളും അവൻ പൊറുത്തു തരട്ടെ യെന്നു താരം നേരത്തെ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരുന്നു. ഈജിപ്തിൽ ഒരു  സ്വകാര്യ ചടങ്ങി...